Sreenarayanaguru Anthology (Part-01)
In stock · Ships in 1–2 days
Loading
Inclusive of all taxes · Free delivery on orders over ₹1,000
In stock · Ships in 1–2 working days
ശ്രീനാരായണ ഗുരുദേവൻ ജീവിച്ചിരുന്ന കാലത്തും ശേഷവും അദ്ദേഹത്തെക്കുറിച്ച് രചിച്ച നൂറോളം ലേഖനങ്ങൾ.
ശ്രീനാരായണ ഗുരുദേവൻ ജീവിച്ചിരുന്ന കാലത്തും ശേഷവും അദ്ദേഹത്തെക്കുറിച്ച് രചിച്ച നൂറോളം ലേഖനങ്ങൾ. ശ്രീനാരായണ ഗുരുദേവൻ പുറപ്പെടുവിച്ചിട്ടുള്ള മഹത് സന്ദേശങ്ങളും ദിവ്യ വചസ്സുകളും ഉൾപ്പെടെ ഡോ. പി. പല്പ്പു, സി. വി. കുഞ്ഞുരാമൻ, സഹോദരൻ അയ്യപ്പൻ, മഹാകവി കുമാരനാശാൻ, പള്ളത്തു രാമൻ, ഉള്ളൂർ, എം സി ജോസഫ്, ശേഷാദ്രി അയ്യർ, സി. പി. രാമസ്വാമി അയ്യർ, സ്വാമി സത്യവ്രതൻ, സ്വാമി വിദ്യാനന്ദ, ജോൺ ധർമ്മതീർഥർ, ഗുരു നിത്യചൈതന്യയതി, സ്വാമി വാഗ്ഭടാനന്ദൻ, ഗുരു മുനി നാരായണ പ്രസാദ്, മൂർക്കോത്ത് കുമാരൻ, വി. ടി. ഭട്ടതിരിപ്പാട്, പ്രൊഫസർ എം കെ സാനു, ഉള്ളാട്ടിൽ ഗോവിന്ദൻകുട്ടി നായർ, സി. അച്യുതമേനോൻ, ഇ.എം.എസ്. നമ്പൂതിരിപ്പാട്, കെ. ബാലകൃഷ്ണൻ, എം. ജി. എസ്. നാരായണൻ, പി. ഗോവിന്ദപ്പിള്ള, ഡോ.റ്റി.ഭാസ്കരൻ, പൗലോസ് മാർ പൗലോസ്, കുറ്റിപ്പുഴ കൃഷ്ണപിള്ള, ഡോ. റ്റി. കെ. രവീന്ദ്രൻ, പി. പരമേശ്വരൻ, സുകുമാർ അഴീക്കോട്, ഒ.വി. വിജയൻ തുടങ്ങി നിരവധി പ്രഗൽഭർ എഴുതുന്നു. ഒട്ടേറെ വിലപ്പെട്ട ചരിത്രരേഖകളുടെ ശേഖരം. അടുത്ത തലമുറയ്ക്ക് പ്രയോജനപ്പെടുത്താവുന്ന ഒരമൂല്യ ഗ്രന്ഥം. രണ്ടു ഭാഗങ്ങളിലായി 1100 ൽ അധികം പേജുകൾ .
There are no reviews yet.
Log in to review this book. Reviews are open to customers who purchased it.