K E R A L A B O O K B A Z A A R

Loading

Contact Info

  • Mon – Sat, 9:30 am – 7:30 pm
  • +91 94470 00000
  • Free shipping on orders over ₹1,000
Biography & Memoir

Bharathakesari Mannathu Pathmanabhan

No reviews yet
₹340 ₹350 You save ₹10 (3%)

Inclusive of all taxes · Free delivery on orders over ₹1,000

In stock · Ships in 1–2 working days

  • Free deliveryOn orders over ₹1,000
  • Cash on deliveryPay when it arrives
  • Easy returnsWithin 7 days
  • 100% originalBrand-new copies

മന്നത്തു പത്മനാഭൻ്റെ ചെറുമകളായ ഡോ.എൻ.സുമതിക്കുട്ടിയമ്മ രചിച്ച ജീവചരിത്രം.

LanguageMalayalam
Pages360
BindingPaperback
PublisherPoornna Publications
Published2023

"ഭാരതകേസരി
മന്നത്ത് പത്മനാഭൻ''

അദ്ദേഹത്തിൻ്റെ ചെറുമകളായ ഡോ.എൻ.സുമതിക്കുട്ടിയമ്മ രചിച്ച ജീവചരിത്രം. "മന്നം ആ രണ്ടക്ഷരം പൌരുഷോദാരമന്ത്രം
എന്നേക്കും വംശോദ്ധാരവീര്യത്തിന്‍ പര്യായോക്തം
അപ്പുണ്യനാമം പൂണ്ടോരുജ്ജ്വല പ്രഭാവനാം
മത്ഭുതകര്‍മ്മയോഗിവര്യനു നമസ്കാരം"
(ശൂരനാട് കുഞ്ഞന്‍പിള്ള).

കേരളത്തിലെ സാമൂഹിക സാമുദായിക നവോത്ഥാനത്തിൽ പ്രധാന പങ്കുവഹിച്ച വ്യക്തിത്വമാണ് മന്നത്ത്‌ പത്മനാഭൻ. അത്യുന്നതനായ സാമൂഹ്യ പരിഷ്‌കര്‍ത്താവായ മന്നത്ത് പത്മനാഭൻ സ്വാതന്ത്ര്യസമരത്തിലും സമൂഹത്തിലെ താഴെക്കിടയിലുള്ളവരുടെ ഉന്നമനത്തിനുവേണ്ടി അദ്ദേഹം നടത്തിയ മാതൃകാപരമായ പ്രവര്‍ത്തനം നമ്മുക്ക് എന്നും വഴികാട്ടിയായിരിക്കും. നായർ സർവീസ്‌ സൊസൈറ്റിയുടെ സ്ഥാപകനായ അദ്ദേഹത്തിന് പത്മഭൂഷൺ പുരസ്കാരവും അന്നത്തെ രാഷ്‌ട്രപതി ഭാരത കേസരി സ്ഥാനവും നൽകി ആദരിച്ചിട്ടുണ്ട്.

മന്നത്തു പത്മനാഭൻ്റെ ജീവിതകഥ നായർ സർവീസ് സൊസൈറ്റിയുടെ ചരിത്രം കൂടിയാണ്. താൻ പ്രതിനിധാനം ചെയ്യുന്ന സമുദായത്തിലും പൊതുവെ മനുഷ്യസമൂഹത്തിലും നിലനിന്നിരുന്ന അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും ഇല്ലാതാക്കി നല്ലൊരു നാളേയ്ക്കായി ഒരു പുരുഷായിസ് മുഴുവൻ ഉഴിഞ്ഞുവച്ച ത്യാഗധനനായ മന്നത്താചാര്യൻ്റെ ജീവചരിത്രം എഴുതിയിരിക്കുന്നത് ചെറുമകളായ സുമതിക്കുട്ടിയമ്മയാണ്. മുത്തച്ഛൻ്റെ ദിനചര്യകളും കാഴ്ചപ്പാടും ജീവിത വീക്ഷണങ്ങളും പ്രവർത്തന ശൈലികളും നേരിൽ കണ്ടും കേട്ടും അനുഭവിച്ചും ഉൾക്കൊണ്ട സുമതിക്കുട്ടിയമ്മ മന്നത്താചാര്യൻ്റെ മറ്റ് ജീവചരിത്രങ്ങളിൽ നിന്നും വ്യത്യസ്ഥമായ തൻ്റെ സ്വതസിദ്ധമായ ശൈലിയിൽ ആർജ്ജവത്തോടെ അത് ആവിഷ്ക്കരിക്കുന്നു. ഇതര ജീവചരിത്രങ്ങളിൽ നിന്നും ഈ കൃതിയെ വ്യത്യസ്ഥമാക്കുന്നതും അതുതന്നെയാണ്.

SKU
PK-0011
Language
Malayalam
Pages
360
Binding
Paperback
Edition
Latest edition
Publication date
15 Dec 2023
Weight
360 g
Availability
In stock
–

0 verified reviews

  • 5 0
  • 4 0
  • 3 0
  • 2 0
  • 1 0

There are no reviews yet.

Write a review

Log in to review this book. Reviews are open to customers who purchased it.

You may also like

View all