Loading

Contact Info

  • Mon – Sat, 9:30 am – 7:30 pm
  • +91 80865 60829
  • Free shipping on orders over ₹399
Biography & Memoir

Kathakalurangatha Jailukal

No reviews yet
₹290 ₹300 You save ₹10 (3%)

Inclusive of all taxes · Free delivery on orders over ₹399

In stock · Ships in 1–2 working days

  • Free deliveryOn orders over ₹399
  • 100% originalBrand-new copies

ജയിലിൽ എത്തിപ്പെടുന്ന ഓരോ കുറ്റവാളിയുടെയും പിന്നിൽ രസകരമായ ഒട്ടേറേ കഥകളുണ്ട്.

LanguageMalayalam
Pages271
BindingPaperback
PublisherKalapoornna Publications
Published2022
Share this book
About this book

Summary

ജയിലിലെ ഉള്ളറ രഹസ്യങ്ങൾ സാധാരണക്കാർക്ക് മാത്രമല്ല ഏറെക്കുറെ എല്ലാവർക്കും അജ്ഞാതമാണ്. ജയിലിൽ എത്തിപ്പെടുന്ന ഓരോ കുറ്റവാളിയുടെയും പിന്നിൽ രസകരമായ ഒട്ടേറേ കഥകളുണ്ട്. അവ ചിരിക്കാനും ചിന്തിക്കാനും വക നൽകുന്നവയാണ്......" മൂന്ന് ദശാബ്ദക്കാലം ജയിൽപുള്ളികളുമായി നിരന്തരം ഇടപഴകിയ റിട്ട.ജയിൽ ഉദ്യോഗസ്ഥൻ അഖിലൻ ചക്രവർത്തി നർമ്മ മധുരമായ ശൈലിയിൽ അവതരിപ്പിക്കുന്ന രചന.

Akhilan Chakravarthy

Akhilan Chakravarthy

സാഹിത്യകാരൻ, എഴുത്തുകാരൻ, ചിത്രകാരൻ/കലാകാരൻ എന്നീ നിലകളിൽ തന്റെ സർഗ്ഗാത്മക യാത്ര തുടർടരുന്ന വ്യക്തിയാണ് അഖിലൻ ചക്രവർത്തി.

കേരളാ ജയിൽ വകുപ്പിൽ ജയിൽ സൂപ്രണ്ട് പദവിയിൽ സേവനമനുഷ്ഠിച്ച് വിരമിച്ച ഉദ്യോഗസ്ഥനാണ് അദ്ദേഹം. ജയിൽ ജീവിതത്തിന്റെയും നിയമത്തിന്റെയും പശ്ചാത്തലങ്ങൾ അടുത്തറിഞ്ഞ അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതാനുഭവങ്ങൾ പലപ്പോഴും അദ്ദേഹത്തിന്റെ രചനകൾക്ക് മുതൽക്കൂട്ടായിട്ടുണ്ട്.

All books by Akhilan Chakravarthy
–

0 verified reviews

  • 5 0
  • 4 0
  • 3 0
  • 2 0
  • 1 0

There are no reviews yet.

Write a review

Log in to review this book. Reviews are open to customers who purchased it.

You may also like

View all