Loading
Thapaswi Omal
No reviews yetInclusive of all taxes · Free delivery on orders over ₹399
In stock · Ships in 1–2 working days
"തപസ്വി ഓമൽ - ഒരു ലഘു ജീവിതക്കുറിപ്പാണെങ്കിലും ദളിത് ആത്മീയതയുടെ ഉള്ളറകളിലേക്കുള്ള ഒരു ചുവടു വയ്പ്പാണ് ഈ ഗ്രന്ഥം. ശ്രീനാരായണഗുരുദേവൻ നടത്തിയ ശിവപ്രതിഷ്ഠയ്ക്ക് 10 വർഷങ്ങൾക്ക് മുമ്പ് ഒരു പുലയൻ നടത്തിയ ശിവപ്രതിഷ്ഠ ചരിത്രമാണ് ഈ ഗ്രന്ഥത്തിൽക്കൂടി അനാവരണചെയ്യുന്നത്. കേരളത്തിൽ നിരവധി സ്ഥലങ്ങളിൽ പുലയരെ പ്രതിഷ്ഠിച്ച് ആരാധന നടത്തി വരുന്നുണ്ട്. എന്നാൽ ഒരു പുലയൻ ഒരു ദൈവത്തെ പ്രതിഷ്ഠിച്ച് ആരാധന നടത്തുന്ന സംഭവം കേട്ടുകേൾവിയില്ലാത്തതായിരുന്നു. അതിനും ഈ ചെറുഗ്രന്ഥം സാക്ഷ്യംവഹിക്കുന്നു."
There are no reviews yet.
Log in to review this book. Reviews are open to customers who purchased it.