K E R A L A B O O K B A Z A A R

Loading

Contact Info

  • Mon – Sat, 9:30 am – 7:30 pm
  • +91 94470 00000
  • Free shipping on orders over ₹1,000
Biography & Memoir

Dr.Palpu

No reviews yet
₹150 ₹160 You save ₹10 (6%)

Inclusive of all taxes · Free delivery on orders over ₹1,000

In stock · Ships in 1–2 working days

  • Free deliveryOn orders over ₹1,000
  • Cash on deliveryPay when it arrives
  • Easy returnsWithin 7 days
  • 100% originalBrand-new copies

ഡോ. പല്പുവിൻ്റെ സമഗ്ര ജീവചരിത്രം.

LanguageMalayalam
Pages168
BindingPaperback
PublisherPoornna Publications
Published2019

അരുൾ - അൻപ് - അനുകമ്പ ഈ മൂന്നിനും ഒന്നായ പൊരുൾ മനുഷ്യരൂപം പൂണ്ട ശ്രീനാരായണ ഗുരുവിൻ്റെ ഗൃഹസ്ഥ ശിഷ്യരിൽ പ്രഥമനായി ഗണിക്കപ്പെടാവുന്ന ഡോ. പല്പുവിൻ്റെ സമഗ്ര ജീവചരിത്രം. ഗ്രന്ഥകാരൻ SNDP യോഗമെന്ന മഹാസൗധം പടുത്തുയർത്താൻ അനവരതം പ്രയത്നിച്ച ടി.കെ.മാധവനും
SNDP യോഗത്തിൻ്റെ സ്ഥാപക നേതാവ്, ഈഴവ മെമ്മോറിയലിൻ്റെ ഉപജ്ഞാതാവ് സർവോപരി മനുഷ്യ സ്നേഹിയായ ഡോക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ച് ഒരു നവയുഗ സൃഷ്ടിക്കായി നിലകൊണ്ട ഡോ. പല്പുവിൻ്റെ ജീവിതത്തിൻ്റെ മർമ്മ സ്പർശിയായ എല്ലാ സംഭവങ്ങളും അടുത്തുനിന്ന് കണ്ടറിഞ്ഞ ടി.കെ മാധവൻ വളരെ മനോഹരമായ ശൈലിയിൽ അത് ആവിഷ്കരിച്ചിരിക്കുന്നു. ടി കെ മാധവൻ്റെ കർമകാണ്ഡത്തിൻ്റെ സംക്ഷിപ്തം ജി പ്രിയദർശനൻ എഴുതിയത് ഈ ഗ്രന്ഥത്തിൽ ആമുഖമായി ചേർത്തിരിക്കുന്നു. തന്മൂലം ഒരേസമയം രണ്ട് മഹാത്മാക്കളെ പരിചയപ്പെടാൻ ഈ കൃതി ഉപകരിക്കും.

SKU
PK-0001
Language
Malayalam
Pages
168
Binding
Paperback
Edition
Latest edition
Publication date
15 Feb 2019
Weight
259 g
Availability
In stock
–

0 verified reviews

  • 5 0
  • 4 0
  • 3 0
  • 2 0
  • 1 0

There are no reviews yet.

Write a review

Log in to review this book. Reviews are open to customers who purchased it.

You may also like

View all