Narayanaguru Ente Athmasakshathkarathinte Pramanam
In stock · Ships in 1–2 days
Loading
Inclusive of all taxes · Free delivery on orders over ₹1,000
In stock · Ships in 1–2 working days
ആര്‍. ശങ്കര്‍ എന്ന മഹാനേതാവിനെക്കുറിച്ച് കൂടുതലറിയാനും വിലയിരുത്താനും സഹായകമായ ഒരു ജീവചരിത്രം
പിന്നോക്ക സമുദായത്തിൽ നിന്ന് കേരളത്തിൻ്റെ മുഖ്യമന്ത്രി പദത്തിലെത്തിയ ആദ്യത്തെ വ്യക്തിയാണ് രാമൻ ശങ്കർ എന്ന ആർ.ശങ്കർ (1909-1972). കോൺഗ്രസുകാരനായ ആദ്യത്തെ കേരള മുഖ്യമന്ത്രി ആദ്യ ഉപമുഖ്യമന്ത്രി എന്ന ബഹുമതിയും അതോടൊപ്പം തന്നെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്തായ ഒരേയൊരു മുഖ്യമന്ത്രിയും ഇദ്ദേഹമാണ്. ആധുനിക കേരളത്തിന്റെ ഗതിവിഗതികള്‍ രൂപപ്പെടുത്തിക്കൊണ്ട് സാമൂഹികരംഗം നിയന്ത്രിക്കുകയും നയിക്കുകയും ചെയ്യുന്നതില്‍ പ്രമുഖ പങ്കുവഹിച്ച ആര്‍. ശങ്കര്‍ എന്ന മഹാനേതാവിനെക്കുറിച്ച് നിരവധി പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലും അതിൽ നിന്നെല്ലാം വ്യത്യസ്ഥമായി
കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ പ്രചോദനം നൽകുന്ന
മുഖ്യമന്ത്രി, വിദ്യാഭ്യാസമന്ത്രി, സമുദായനേതാവ് തുടങ്ങിയ നിലകളിലെല്ലാം കേരളത്തിന്റെ സമസ്തമേഖലകളിലും നിറഞ്ഞുനിന്ന ആ മഹദ്വ്യക്തിത്വത്തെ കൂടുതലറിയാനും വിലയിരുത്താനും സഹായകമായ ഒരു ജീവചരിത്രം
There are no reviews yet.
Log in to review this book. Reviews are open to customers who purchased it.