Loading
Inclusive of all taxes · Free delivery on orders over ₹1,000
In stock · Ships in 1–2 working days
ഗുരു നിത്യചൈതന്യയതി അവസാനനാളുകളിൽ എഴുതിയതും മറ്റൊരു പ്രസിദ്ധീകരണത്തിലും ഇതുവരെ ഉൾപ്പെടുത്തിയിട്ടില്ലാത്ത 37 ലേഖനങ്ങളുടെ സമാഹാരം.
ആത്മസാക്ഷാത്കാരം, സത്യ സങ്കല്പം, ആറു ചരിത്രപുരുഷന്മാർ, ശ്രീനാരായണീയർ, ദൈവദശകം, ദർശനമാലയ്ക്കൊരു ആമുഖം, ദൈവദശകം, ഗുരുകുലങ്ങൾ എന്നാൽ എന്ത്? ഗുരുകുല അധ്യാപകരോടും പഠിതാക്കളോടും, നടരാജഗുരുവുമായുള്ള എൻ്റെ ആദ്യസമാഗമം, നടരാജ ഗുരുവിൻ്റെ സർവ്വസമന്വയദർശനം ഉൾപ്പെടെ ഗുരു നിത്യചൈതന്യയതി അവസാനനാളുകളിൽ എഴുതിയതും മറ്റൊരു പ്രസിദ്ധീകരണത്തിലും ഇതുവരെ ഉൾപ്പെടുത്തിയിട്ടില്ലാത്ത 37 ലേഖനങ്ങളുടെ സമാഹാരം.
There are no reviews yet.
Log in to review this book. Reviews are open to customers who purchased it.