Loading
Inclusive of all taxes · Free delivery on orders over ₹1,000
In stock · Ships in 1–2 working days
വിസ്‌മൃതിയിലാണ്ടുപോയ ഗുരുദേവ ചരിത്ര സംഭവങ്ങളുടെ 66 അപൂർവ ലേഖനങ്ങളുടെ സമാഹാരം
മലയാളത്തിൽ ഏറ്റവും കൂടുതൽ പഠനങ്ങൾ ഉണ്ടായിട്ടുള്ളത് ശ്രീനാരായണഗുരു ദേവനെ കുറിച്ചാണ്. ചെറുതും വലുതുമായി രണ്ടായിരത്തിൽ അധികം ഗ്രന്ഥങ്ങളുണ്ടെങ്കിലും ഗുരുദേവനെ സംബന്ധിച്ചുള്ള ചരിത്ര യാഥാർത്ഥ്യങ്ങൾ തേടിയുള്ള അന്വേഷണത്തിൻ്റെ ഫലമാണ് ജി. പ്രിയദർശനൻ രചിച്ച ശ്രീ നാരായണഗുരു ചരിത്ര യാഥാർത്ഥ്യങ്ങൾ എന്ന ഈ ഗ്രന്ഥം. അദ്ദേഹത്തിൻ്റെ രേഖാ ശേഖരത്തിലുള്ള കേരള സഞ്ചാരി (1887), മലയാള മനോരമ (1890), വിവേകോദയം (1904), കേരളകൗമുദി (1911), മിതവാദി(1913), ദേശാഭിമാനി (1915), സഹോദരൻ (1917), ധർമ്മം (1927) തുടങ്ങിയ പത്രമാസികളെ അവലംബിച്ച് തയ്യാറാക്കിയ ഗവേഷണാത്മക രേഖകളാണ് ഈ കൃതിയിലെ ഉള്ളടക്കം ഗുരുവിനെ കുറിച്ച് പഠിക്കുന്നവർക്കുള്ള ആധികാരിക രേഖകളാണിത്.
There are no reviews yet.
Log in to review this book. Reviews are open to customers who purchased it.