Loading
Inclusive of all taxes · Free delivery on orders over ₹1,000
In stock · Ships in 1–2 working days
കേരള ചരിത്രത്തിലെ സംഭവബഹുലമായ ഇന്നലകളെ വീണ്ടും ഓർമയിലേക്ക് കൂട്ടിക്കൊണ്ടു വരുന്ന ഒരു അപൂർവ്വ പുസ്തകം.
കേരള ചരിത്രത്തിലെ സംഭവബഹുലമായ ഇന്നലകളെ വീണ്ടും ഓർമയിലേക്ക് കൂട്ടിക്കൊണ്ടു വരുന്ന ഒരു അപൂർവ്വ പുസ്തകം. ഭൂപ്രകൃതിയും കാലാവസ്ഥയും, ചരിത്രാതീതകാലം, പ്രാചീന കേരള ചരിത്രം, സംഘകാല കേരളം ആ കാലഘട്ടത്തിലെ ഭരണാധികാരികൾ തുടങ്ങി ഒന്നാം നൂറ്റാണ്ടിലെ കേരളം മുതൽ ഇരുപതാം നൂറ്റാണ്ടിലെ കേരളം വരെയും 19, 20 നൂറ്റാണ്ടുകളിലെ കൊച്ചിയും മലബാറും സ്വാതന്ത്ര്യാനന്തര കേരളം തുടങ്ങി
ഓരോ നൂറ്റാണ്ടിലും കേരളത്തിൽ നടന്ന സുപ്രധാന ചരിത്ര സംഭവങ്ങൾ തേടിപ്പിടിച്ച് 28 അധ്യായങ്ങളിൽ ആക്കി അവതരിപ്പിച്ചിരിക്കുകയാണ് ഈ ഗ്രന്ഥത്തിൽ. കേരളത്തിന്റെ ഭൂതകാലത്തെ വെളിപ്പെടുത്തുന്ന ഈ പുസ്തകം ചരിത്ര വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഗവേഷകർക്കും റഫറൻസ് ഗ്രന്ഥം ആയും ഉപയോഗിക്കാം.
There are no reviews yet.
Log in to review this book. Reviews are open to customers who purchased it.