Loading

Contact Info

  • Mon – Sat, 9:30 am – 7:30 pm
  • +91 80865 60829
  • Free shipping on orders over ₹399
History

ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ 75 പോർമുഖങ്ങൾ

No reviews yet
₹440 ₹450 You save ₹10 (2%)

Inclusive of all taxes · Free delivery on orders over ₹399

In stock · Ships in 1–2 working days

  • Free deliveryOn orders over ₹399
  • 100% originalBrand-new copies
LanguageMalayalam
BindingPaperback
PublisherSahithya Pravarthaka Co-Operative Society Ltd.
Share this book
About this book

Summary

"ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളിലൊന്നായ ഇന്ത്യ ഇന്ന് ലോകശക്തികളിൽ ഒന്നാണ്. പക്ഷേ, നൂറ്റാണ്ടുകൾ നീണ്ട വൈദേശിക ഭരണത്തിൽ നിന്നും സ്വതന്ത്രരാജ്യം എന്ന സ്വപ്നം സഫലമാക്കാനായി ആയിരക്കണക്കിന് രാജ്യസ്നേഹികളുടെ വിയർപ്പും ചോരയും ഒഴുക്കേണ്ടിവന്നു. പാഠപുസ്തകങ്ങളിലും ചരിത്രപുസ്തകങ്ങളിലും പാടിവാഴ്ത്തുന്ന സമരങ്ങളാണ് സ്വാതന്ത്ര്യം നേടിയെടുത്തതെന്ന് നാം കരുതുമ്പോഴും ചരിത്രത്തിന്റെ ഇരുണ്ട കോണുകളിൽ ചാരം മൂടിക്കിടക്കുന്ന ത്യാഗോജ്ജ്വലമായ പല പോരാട്ടങ്ങളും കാണാതെ പോകുന്നു. കേവലം സംഘടനകളോ വ്യക്തികളോ മാത്രമല്ല മറിച്ച്, അടിച്ചമർത്തപ്പെട്ടും പരാജയപ്പെട്ടതുമായ നിരവധി മുന്നേറ്റങ്ങൾ കൂടി ഉൾപ്പെട്ടതാണ് നമ്മുടെ സ്വാതന്ത്ര്യസമരചരിത്രം. ആദിവാസികളും കർഷകരും തൊഴിലാളികളും എല്ലാം ഉൾപ്പെട്ട, വിസ്മൃതിയിലാഴ്ന്ന അത്തരം സമരമുഖങ്ങളെ ഓർമ്മപ്പെടുത്താനാണ് ഈ പുസ്തകം ശ്രമിക്കുന്നത്."

–

0 verified reviews

  • 5 0
  • 4 0
  • 3 0
  • 2 0
  • 1 0

There are no reviews yet.

Write a review

Log in to review this book. Reviews are open to customers who purchased it.

You may also like

View all