Loading
Inclusive of all taxes · Free delivery on orders over ₹1,000
In stock · Ships in 1–2 working days
ശ്രീ നാരായണ ഗുരു നേരിട്ട് പ്രതിഷ്ഠ നടത്തിയ 48 ക്ഷേത്രങ്ങളെ കുറിച്ചാണ് ഈ കൃതി.
കേരളീയ നവോത്ഥാനത്തിൻ്റെ മുന്നേറ്റങ്ങൾക്ക് വേഗം നൽകിയ ശക്തമായ പ്രവർത്തനമായിരുന്നു ക്ഷേത്ര പ്രതിഷ്ഠകളിലൂടെ ഗുരുദേവൻ നിർവഹിച്ചത്. 'ഗുരുദേവൻ' മാസികയിൽ ഖണ്ഡശ പ്രസിദ്ധീകരിച്ച കെ.സുമാംഗി സദാശിവൻ രചിച്ച ഈ കൃതി ശ്രീ നാരായണ ഗുരു നേരിട്ട് പ്രതിഷ്ഠ നടത്തിയ 48 ക്ഷേത്രങ്ങളെ കുറിച്ചാണ് പ്രതിപാദിച്ചിരിക്കുന്നത്.
There are no reviews yet.
Log in to review this book. Reviews are open to customers who purchased it.