Loading
Inclusive of all taxes · Free delivery on orders over ₹1,000
In stock · Ships in 1–2 working days
ചരിത്രയഥാർത്ഥ്യങ്ങൾ സസൂക്ഷ്മം വിശകലനം ചെയ്യുന്ന 13 ലേഖനങ്ങളുടെ സമാഹാരം.
കേരള ചരിത്രത്തിൻ്റെ ഏടുകളിൽ ചരിത്രകാരൻമാരും ഗവേഷകരും കാണാതെ പോയതോ തമസ്കരിച്ചതോ ആയ ചില ചരിത്രയഥാർത്ഥ്യങ്ങൾ സസൂക്ഷ്മം വിശകലനം ചെയ്യുന്ന, തെറ്റിദ്ധരിക്കപ്പെട്ടു പോന്നിട്ടുള്ള നിരവധി ചരിത്ര യാഥാർഥ്യങ്ങൾ. ദിവാൻ ടി രാമറാവുവും മാതൃകാ സംസ്ഥാനവും, കേരളീയ നവോത്ഥാനവും സ്വദേശാഭിമാനി കെ രാമകൃഷ്ണപിള്ളയും, ഗാന്ധിജി കണ്ട ശ്രീനാരായണ ഗുരു, അംബേദ്കർ വിലയിട്ട കേരളം, അംബേദ്കറും സംവരണ വാദവും, അംബേദ്കറുടെ രാഷ്ട്രീയം, അംബേദ്കർ വെറുത്ത ഗാന്ധി തുടങ്ങി പ്രൗഢഗങ്ങളായ 13 ലേഖനങ്ങളുടെ സമാഹാരം പാടി പതിഞ്ഞ പല വസ്തുതകളും പൊളിച്ചെഴുതുന്നു.
There are no reviews yet.
Log in to review this book. Reviews are open to customers who purchased it.