K E R A L A B O O K B A Z A A R

Loading

Contact Info

  • Mon – Sat, 9:30 am – 7:30 pm
  • +91 94470 00000
  • Free shipping on orders over ₹1,000
Non-Fiction

Sreenarayanaguruvum Gandhijiyum

No reviews yet
₹190 ₹200 You save ₹10 (5%)

Inclusive of all taxes · Free delivery on orders over ₹1,000

In stock · Ships in 1–2 working days

  • Free deliveryOn orders over ₹1,000
  • Cash on deliveryPay when it arrives
  • Easy returnsWithin 7 days
  • 100% originalBrand-new copies

ആധുനിക ഭാരതത്തിലെ ഇതിഹാസ പുരുഷന്മാരായ ഗാന്ധിജിയുടെയും ഗുരുദേവൻ്റെയും ദർശനങ്ങളെയും കർമ്മപദ്ധതികളെയും കുറിച്ചുള്ള താരതമ്യപഠനം.

LanguageMalayalam
Pages208
BindingPaperback
PublisherPoornna Publications

ഇന്ത്യയിലെ 55 ലക്ഷം സന്യാസിമാർ ഈ രാജ്യത്തിന് ഒരു ഭാരവും കളങ്കവും ആണെന്ന് പറഞ്ഞ ഗാന്ധിജി ശിവഗിരിയിൽ വന്നു നാരായണ ഗുരുവിനെ കണ്ടു. ഗുരുവിൻ്റെ സമാധിക്ക് ശേഷം രണ്ടു പ്രാവശ്യം വന്നു. ഗുരുവിൻ്റെ പ്രവർത്തനങ്ങൾക്ക് ഒരളവുവരെ ഗാന്ധിജിയുടേതിനോട് സമാനത ഉണ്ടെന്ന് ഫ്രഞ്ച് സാഹിത്യകാരൻ റൊമാങ് റൊലാണ്ട് അഭിപ്രായപ്പെട്ടു. ഭാരതീയ നവോത്ഥാന സ്രഷ്ടാക്കളായ ഈ രണ്ട് മഹത്തുക്കളുടെ സമാനതകളും വൈജാത്യങ്ങളും ആഴത്തിൽ പഠിച്ചു വിലയിരുത്തുന്ന കൃതി.

Category
Non-Fiction
Language
Malayalam
Pages
208
Binding
Paperback
Weight
250 g
Availability
In stock
–

0 verified reviews

  • 5 0
  • 4 0
  • 3 0
  • 2 0
  • 1 0

There are no reviews yet.

Write a review

Log in to review this book. Reviews are open to customers who purchased it.

More by Dr. S Shaji

View all

You may also like

View all