Loading

Contact Info

  • Mon – Sat, 9:30 am – 7:30 pm
  • +91 80865 60829
  • Free shipping on orders over ₹399
History

Mukhathala Murari Kshethra Mahathmyam

No reviews yet
₹390 ₹400 You save ₹10 (3%)

Inclusive of all taxes · Free delivery on orders over ₹399

In stock · Ships in 1–2 working days

  • Free deliveryOn orders over ₹399
  • 100% originalBrand-new copies

പ്രസിദ്ധമായ മുഖത്തല ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ചരിത്രം.

LanguageEnglish
Pages208
BindingPaperback
PublisherH&C Publications
Published2019
Share this book
About this book

Summary

മുഖത്തലയുടെ ചരിത്രം ഉൾപ്പെടെ, പ്രസിദ്ധമായ മുഖത്തല ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ചരിത്രം ഉൾപ്പെടെ, ശ്രീ കൃഷ്ണ ആരാധനയുടെ സവിശേഷതകൾ വ്യക്തമാക്കുന്ന ഗ്രന്ഥം

R Gopalakrishna Warrier

R Gopalakrishna Warrier

ആർ. ഗോപാലകൃഷ്ണവാര്യർ (മണി, കിഴക്കേ വാര്യരം).

കൊല്ലം ജില്ലയിലെ മുഖത്തല കിഴക്കേ വാര്യത്ത് കെ. പാർവ്വതി വാര്യരുടെയും, പടിഞ്ഞാറെ കല്ലട അമ്പലത്തടത്തിൽ വാര്യത്ത് സി.എസ്. രാമവാര്യരുടെയും മകനായി 1938-ൽ ജനിച്ചു.

മുഖത്തല ഗവ. എൽ.പി. സ്കൂളിലും എൻ.എസ്.എസ്. യു.പി. സ്കൂളിലുമായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് കരിക്കോട് ശിവറാം ഹൈസ്കൂളിൽ നിന്നും എസ്.എസ്.എൽ.സി. പാസ്സായ ശേഷം, കൊല്ലം എസ്.എൻ. കോളേജിൽ പഠിച്ച് ഇന്റർമീഡിയറ്റ് പാസ്സായി.

1959-ൽ ടെലികോം ഡിപ്പാർട്ട്മെന്റിൽ ടെലിഫോൺ ഓപ്പറേറ്ററായി ജോലിയിൽ പ്രവേശിച്ചു. തുടർന്ന് 1996-ൽ ചീഫ് ടെലിഫോൺ സൂപ്പർവൈസറായി ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ചു.

തിരുവല്ല, കവിയൂർ, പിഷാരത്തു പറമ്പിൽ വാര്യത്ത് പി.എ. രാധാമണി അമ്മയാണ് ഭാര്യ. എൻ.എസ്.എസ്. സ്കൂൾ യു.പി. വിഭാഗം ഹെഡ്മിസ്ട്രസ് ആയിരിക്കെ 1997-ൽ അവർ സർവ്വീസിൽ നിന്നും വിരമിച്ചു. ആർ.ജി. ഹരികുമാർ വാര്യർ, പരേതയായ ഡോ: ആർ.ജി. ശ്രീകുമാരി, ആർ.ജി. ശ്രീകുമാർ വാര്യർ എന്നിവരാണ് മക്കൾ.

All books by R Gopalakrishna Warrier
–

0 verified reviews

  • 5 0
  • 4 0
  • 3 0
  • 2 0
  • 1 0

There are no reviews yet.

Write a review

Log in to review this book. Reviews are open to customers who purchased it.

You may also like

View all