Loading
Inclusive of all taxes · Free delivery on orders over ₹1,000
In stock · Ships in 1–2 working days
ചരിത്ര സംഭവങ്ങളിലേക്ക് വെളിച്ചം വീശുന്ന പ്രൗഢ ലേഖനങ്ങളുടെ സമാഹാരം.
ചരിത്ര സംഭവങ്ങളിലേക്ക് വെളിച്ചം വീശുന്ന പ്രൗഢ ലേഖനങ്ങളുടെ സമാഹാരം കല്ലട കൊട്ടാരം, കൊല്ലത്തെ ചൈനീസ് കോളനി, ചരിത്രപ്രധാനമായ പ്രാക്കുളം പ്രമേയം, പെരിനാട് കലാപത്തിന് 101 വയസ്സ്, ഈഴവ ചരിത്രവും ഗുരുദേവ സങ്കല്പത്തിലെ ഈഴവരും, യുഗപ്രഭാവനായ മഹാകവി ഉള്ളൂർ, ഗുരുദേവന്റെ ആത്മീയ ഭാവം, ഗുരുദേവന്റെ ശ്രീലങ്കാ സന്ദർശനങ്ങൾ ഗുരുദേവന്റെ സ്വാധീനം പള്ളത്തു രാമനിൽ, ഗുരുദേവനും വലിയ മഠത്തിൽ കാവും ഗുരുദേവന്റെ ക്ഷേത്ര സങ്കല്പവും വിദ്യാഭ്യാസ പ്രവർത്തനങ്ങളും, ഇളംകുളം കുഞ്ഞൻപിള്ള കേരള ചരിത്ര പ്രജാപതി തുടങ്ങി ആത്മീയവും സാഹിത്യ സംബന്ധമായ 23 ലേഖനങ്ങൾ.
There are no reviews yet.
Log in to review this book. Reviews are open to customers who purchased it.