Loading
Rangapadaadam Artist Sujathan
No reviews yetInclusive of all taxes · Free delivery on orders over ₹399
In stock · Ships in 1–2 working days
"ഒരാളുടെ ജീവിതം മാത്രമല്ല, ചിന്തകൂടി ജീവചിത്രമാണെന്ന് ആർട്ടിസ്റ്റ് സുജാതന്റെ 'രംഗപാഠം' രേഖപ്പെടുത്തുന്നുണ്ട്. ഓരോ നാടകക്കാരന്റെയും നാടകത്തിന്റെയും ഉള്ളും ചിന്തയുമറിഞ്ഞ് രംഗപടമൊരുക്കിയ സുജാതനെയാണ് ഫലത്തിൽ ഗിരീഷ് വെളിവാക്കിത്തരുന്നത്. 21 അധ്യായങ്ങളിലൂടെയുള്ള കടന്നുപോക്ക് ആർട്ടിസ്റ്റ് കേശവന്റെ കാലം മുതലുള്ള ഒരു യാത്രയാണ്. ഫലത്തിൽ സുജാതന്റെ ജീവിതം മലയാളനാടകചരിത്രമാണെന്നുള്ള ഒരു തിരിച്ചറിവ് ഈ കൃതി തുറന്നുതരുന്നുണ്ട്. വ്യക്തിജീവിതത്തിൽ കാര്യമായ കാറ്റും കോളും അനുഭവിക്കാത്ത ഈ മനുഷ്യന്റെ ജീവിതത്തിൽ നാടകം മാത്രമേ ഉണ്ടായിട്ടുള്ളൂവെന്ന് ഒരുപക്ഷേ ഇത് വായിച്ചെത്തുമ്പോഴായിരിക്കും പലരും തിരിച്ചറിയാൻ പോകുന്നത്." — ഗോപിനാഥ് കോഴിക്കോട്
There are no reviews yet.
Log in to review this book. Reviews are open to customers who purchased it.