Narayanaguru Ente Athmasakshathkarathinte Pramanam
In stock · Ships in 1–2 days
Loading
Translations Spotlight applied
Inclusive of all taxes · Free delivery on orders over ₹1,000
In stock · Ships in 1–2 working days
സമൂഹത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് വലിച്ചെറിയപ്പെട്ട ഒരു ജനതയ്ക്ക് വഴി നടക്കാനും അക്ഷരമഭ്യസിക്കാനുള്ള അവകാശം നേടിയെടുത്ത അയ്യൻകാളിയുടെ ജീവചരിത്രം.
കേരളത്തിന്റെ നവോത്ഥാനകാലഘട്ടത്തിൽ ജനിച്ചു ആയുസ്സും വപുസ്സും ലോകത്തിനായി സമർപ്പിച്ച മഹാത്മാക്കളിൽ ഒരാളാണ് മഹാത്മാ അയ്യൻകാളി.
ജാതീയമായ ഉച്ചനീചത്വങ്ങളാൽ അനാവൃതമായിത്തീർന്നിരുന്ന കേരളത്തിൽ എല്ലാ മാമൂലുകളെയും തൂത്തെറിയാനും സമത്വചിന്ത പുലരുന്ന ഒരു ലോകം കെട്ടിപ്പടുക്കുവാനും സധൈര്യം ഇറങ്ങിപ്പുറപ്പെട്ട് സ്വന്തം സമുദായത്തെ സമൂഹത്തിന്റെ മേൽത്തട്ടിലേക്കുയർത്തിക്കൊണ്ടു വരുവാൻ അഹോരാത്രം പരിശ്രമിച്ച അയ്യൻകാളിയുടെ ജീവചരിത്രം. ലളിതസുന്ദരമായ ശൈലിയിൽ വി. എൽ. സുകന്യ രചിച്ച "നവോത്ഥാന നായകൻ അയ്യങ്കാളി " എന്ന ഈ ഗ്രന്ഥം മറ്റുള്ള ജീവചരിത്രങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്ന കൃതിയാണ്. കാളിയായി അയ്യങ്കാളിയായി ഊർപിള്ളയായി നവോത്ഥാന നായകനായി മഹാത്മാ അയ്യങ്കാളിയായി, അയ്യങ്കാളി എന്ന ചരിത്ര പുരുഷൻ വളർന്നതെങ്ങനെയെന്ന് ഏതൊരു മലയാളിക്കും വായിച്ചാൽ മനസ്സിലാകുന്ന വിധത്തി ഗ്രന്ഥകർത്താവ് ഇതിൽ പകർത്തി വച്ചിരിക്കുന്നു. കഥയോട് അടുക്കുന്ന അവരുടെ ഭാഷ ഒരു ജീവചരിത്രം എങ്ങനെ സുന്ദരമാക്കാമെന്ന് ഈ കൃതി നമുക്ക് പറഞ്ഞു തരുന്നു.
There are no reviews yet.
Log in to review this book. Reviews are open to customers who purchased it.