K E R A L A B O O K B A Z A A R

Loading

Contact Info

  • Mon – Sat, 9:30 am – 7:30 pm
  • +91 94470 00000
  • Free shipping on orders over ₹1,000
Non-Fiction

Gandhi Vs Godse

No reviews yet
₹310 ₹320 You save ₹10 (3%)

Inclusive of all taxes · Free delivery on orders over ₹1,000

In stock · Ships in 1–2 working days

  • Free deliveryOn orders over ₹1,000
  • Cash on deliveryPay when it arrives
  • Easy returnsWithin 7 days
  • 100% originalBrand-new copies

ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ രാഷ്ട്രീയ കൊലപാതകത്തിന്റെ കാണാക്കയങ്ങളിലേക്ക് നീളുന്ന അന്വേഷണാത്മക രചന

LanguageEnglish
Pages88
BindingPaperback
PublisherRupa Publications
Published2021

ഗാന്ധിവധം സൃഷ്ടിച്ച വിവാദങ്ങളുടെ അലകൾ അവസാനിക്കുന്നില്ല.ലോകഭാഷകളിൽ ആയിരക്കണക്കിന് രചനകൾക്ക് ഗാന്ധിവധം വിഷയമായിട്ടുണ്ട്. അഭിമുഖങ്ങളും കെട്ടുകഥകളും കുത്തിനിറച്ച ഭ്രമാത്മക രചനകൾ ആയിരുന്നു അവയിൽ പലതും.വസ്തുതാപരമോ അന്വേഷണാത്മകമോ അല്ലാത്ത ഈ രചനങ്ങളുടെ ലക്ഷ്യം വിവാദങ്ങൾ മാത്രമായിരുന്നു. ഗാന്ധിവധത്തിന്റെ തിരശ്ശീലയ്ക്കു പിന്നിൽ നടന്ന അന്തർ നാടകങ്ങൾ പലതും ഇന്നും അജ്ഞാതമാണ്. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ രാഷ്ട്രീയ കൊലപാതകത്തിന്റെ കാണാക്കയങ്ങളിലേക്ക് നീളുന്ന അന്വേഷണാത്മകവും ചരിത്രപരവുമായ ഒരു തീർത്ഥാടനമാണ് ശ്രീ. വെളിയം രാജീവ് നടത്തുന്നത്.

Category
Non-Fiction
SKU
PK-0015
Language
English
Pages
88
Binding
Paperback
Edition
Latest edition
Publication date
15 Apr 2021
Weight
203 g
Availability
In stock
–

0 verified reviews

  • 5 0
  • 4 0
  • 3 0
  • 2 0
  • 1 0

There are no reviews yet.

Write a review

Log in to review this book. Reviews are open to customers who purchased it.

You may also like

View all