Loading
Inclusive of all taxes · Free delivery on orders over ₹1,000
In stock · Ships in 1–2 working days
തുളസി കോട്ടുക്കൽ രചിച്ച 18 വൈഷ്ണവ കഥകൾ
ഹയഗ്രീവനെ വധിച്ച കഥ, ലക്ഷ്മീദേവിയെ ശപിച്ച കഥ, പാലാഴി കടഞ്ഞ കഥ, തുളസിച്ചെടിയുടെ കഥ, ഭഗവാൻ വിഷ്ണുവോ ശിവനോ ശക്തൻ, ജലന്ധരൻ, പരശുരാമൻ, കൽക്കി, മധു കൈഭടൻമാർ, ശീലാവതി, പൃഥു മഹാരാജ് തുടങ്ങി ദശാവതാരങ്ങളുമായി ബന്ധപ്പെട്ട തുളസി കോട്ടുക്കൽ രചിച്ച 18 കഥകൾ. മുതിർന്നവർക്കും കുട്ടികൾക്കും വായിക്കാൻ കഴിയുന്ന ലളിതമായ എഴുത്ത്.
There are no reviews yet.
Log in to review this book. Reviews are open to customers who purchased it.