Loading

Contact Info

  • Mon – Sat, 9:30 am – 7:30 pm
  • +91 80865 60829
  • Free shipping on orders over ₹399
Short Stories

K. Balakrishnante Kathakal

No reviews yet
₹100 ₹110 You save ₹10 (9%)

Inclusive of all taxes · Free delivery on orders over ₹399

In stock · Ships in 1–2 working days

  • Free deliveryOn orders over ₹399
  • 100% originalBrand-new copies

ജീവിതത്തിനു നേരേ കലാപം കാട്ടുന്ന, റൊമാൻറിക് പ്രക്ഷോഭകാരി കേരളത്തിൽ എവിടെയും ആരാധകരുണ്ടായിരുന്ന കെ.ബാലകൃഷ്ണൻ എഴുതിയ കഥകൾ.

LanguageMalayalam
Pages176
BindingPaperback
PublisherKalapoornna Publications
Share this book
About this book

Summary

ജീവിതത്തിനു നേരേ കലാപം കാട്ടുന്ന, റൊമാൻറിക് പ്രക്ഷോഭകാരി കേരളത്തിൽ എവിടെയും ആരാധകരുണ്ടായിരുന്ന കെ.ബാലകൃഷ്ണൻ എഴുതിയ കഥകൾ. മനുഷ്യ മനസിൻ്റെ നിഗൂഢഭാവങ്ങൾ തുറന്നു കാട്ടുന്ന, സ്ത്രീയിലെ അപ്സരസ്സിനെയും ഭദ്രകാളിയേയും മനസിലാക്കുവാൻ എപ്പോഴും ശ്രദ്ധിച്ചിരുന്ന ബാലകൃഷ്ണൻ്റെ ഒരോ കഥകളും പുറത്തു വരുമ്പോഴും വായനക്കാർ അത് ആസ്വദിക്കുകയും സ്വകാര്യ സദസ്സുകളിൽ ചർച്ച ചെയ്യുകയും ചെയ്തിരുന്നു.

K. Balakrishnan

K. Balakrishnan

പത്രാധിപരും, എഴുത്തുകാരനും, പ്രഭാഷകനും, രാഷ്ട്രീയനേതാവുമായ കെ. ബാലകൃഷ്ണൻ (കൗമുദി ബാലകൃഷ്ണൻ) ഇരുപതാം നൂറ്റാണ്ടിലെ കേരളീയ രാഷ്ട്രീയ-സാംസ്കാരിക മണ്ഡലങ്ങളിൽ മായാത്ത മുദ്ര പതിപ്പിച്ച പ്രതിഭയാണ്. തിരു-കൊച്ചി മുൻ മുഖ്യമന്ത്രി സി. കേശവന്റെയും വാസന്തിയുടെയും മകനും, കേരളകൗമുദി സ്ഥാപകൻ സി.വി. കുഞ്ഞുരാമന്റെ ചെറുമകനുമായി ജനിച്ച അദ്ദേഹം, തന്റെ ഇരുപത്തിയാറാമത്തെ വയസ്സിൽ തന്നെ പത്രാധിപത്യ രംഗത്ത് സജീവമായി.

സ്വന്തം പ്രസിദ്ധീകരണമായ 'കൗമുദി' വാരികയിലൂടെ അദ്ദേഹം എഴുതിയ 'കൗമുദിക്കുറിപ്പുകൾ' കേരള രാഷ്ട്രീയ ചരിത്രത്തിന്റെ തന്നെ രണ്ടു പതിറ്റാണ്ടക്കാലത്തെ നേർക്കാഴ്ചയായിരുന്നു. പാർട്ടി നേതാവായിരുന്നെങ്കിലും രാഷ്ട്രീയ പ്രചാരണങ്ങൾക്ക് ഉപരിയായി ഉയർന്ന ധാർമ്മിക നിലപാടുകളാണ് അദ്ദേഹം എന്നും ഉയർത്തിപ്പിടിച്ചത്. 'ചൂടും വെളിച്ചവും', 'അപ്‌സരസ്സുകളും ഭദ്രകാളികളും' തുടങ്ങിയ അദ്ദേഹത്തിന്റെ പംക്തികളും ചോദ്യോത്തരങ്ങളും വായനക്കാർക്കിടയിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ചു.

രാഷ്ട്രീയ രംഗത്ത് കേരള സോഷ്യലിസ്റ്റ് പാർട്ടിയുടെയും (KSP) പ…

All books by K. Balakrishnan
–

0 verified reviews

  • 5 0
  • 4 0
  • 3 0
  • 2 0
  • 1 0

There are no reviews yet.

Write a review

Log in to review this book. Reviews are open to customers who purchased it.

You may also like

View all