കലാ-സാഹിത്യ രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന ഒരു വ്യക്തിത്വമാണ് ശ്രീജ ഗോപൻ. കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിൽ ആറ്റുവാശ്ശേരിയിൽ ശ്രീ രാഘവൻ പിള്ളയുടെയും സുഭദ്രകുമാരി അമ്മയുടെയും മകളാണ്. ഭർത്താവ്: ഗോപകുമാർ. മക്കൾ: അധീന കൃഷ്ണൻ, ആരാധ്യാ കൃഷ്ണൻ, ആരാധക്.