K E R A L A B O O K B A Z A A R

Loading

Contact Info

  • Mon – Sat, 9:30 am – 7:30 pm
  • +91 94470 00000
  • Free shipping on orders over ₹1,000
Short Stories

Maruku

No reviews yet
₹120

Inclusive of all taxes · Free delivery on orders over ₹1,000

In stock · Ships in 1–2 working days

  • Free deliveryOn orders over ₹1,000
  • Cash on deliveryPay when it arrives
  • Easy returnsWithin 7 days
  • 100% originalBrand-new copies

ജീവിതം എന്നത് ചിലപ്പോൾ ഒരു വലിയ നിശ്ശബ്ദതയാണ്, മറ്റു ചിലപ്പോൾ ആയിരം വർത്തമാനങ്ങളുടെ ബഹളവും.

LanguageMalayalam
Pages88
BindingPaperback
PublisherGramam Books
Published2020

ജീവിതം എന്നത് ചിലപ്പോൾ ഒരു വലിയ നിശ്ശബ്ദതയാണ്, മറ്റു ചിലപ്പോൾ ആയിരം വർത്തമാനങ്ങളുടെ ബഹളവും. ആ നിശ്ശബ്ദതയിലും ബഹളത്തിലും എന്നെ ഞാനായിത്തീർക്കുന്ന ചില ചെറിയ അടയാളങ്ങളുണ്ട്. ഒരു പക്ഷെ മറുകുകൾ പോലെ. ആത്മാവിലും ചില മറുകുകൾ നമ്മൾ പേറി നടക്കുന്നുണ്ടാകാം. വേദനയുടെ, പ്രണയത്തിൻ്റെ, നഷ്ടത്തിൻ്റെ, വിജയത്തിന്റെ... അങ്ങനെ പല നിറത്തിലും വലിപ്പത്തിലുമുള്ള മറുകുകൾ. 'മറുക്' എന്ന ഈ പുസ്‌തകം അത്തരം ചില അടയാളങ്ങളുടെയും അവ തീർത്ത അനുഭവങ്ങളുടെയും സമാഹാരമാണ്.

Publisher
Gramam Books
SKU
PK-0014
Language
Malayalam
Pages
88
Binding
Paperback
Edition
Latest edition
Publication date
15 Mar 2020
Weight
203 g
Availability
In stock
–

0 verified reviews

  • 5 0
  • 4 0
  • 3 0
  • 2 0
  • 1 0

There are no reviews yet.

Write a review

Log in to review this book. Reviews are open to customers who purchased it.