Loading
Inclusive of all taxes · Free delivery on orders over ₹1,000
In stock · Ships in 1–2 working days
51 കവിതകളുടെ സമാഹാരം.
ഗോവിന്ദഗതം,ഒളിച്ചു പോക്ക്, ഒറ്റമുണ്ടൻ, കൊന്നപൂക്കുന്നത്, അക്കിത്തം,പിച്ചാത്തി വില്പനക്കാരൻ,കുട്ടികൾ തൊടുമ്പോൾ, പുതിയ കർഷകൻ,കലുഷം, ജാനകിയും ദേവകിയും പിന്നെ കണ്ണകിയും ഗോമതിയും, മൊഴിച്ചന്തം, സ്നേഹമഴ തുടങ്ങി ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ച 51 കവിതകളുടെ സമാഹാരം. കവിയും പ്രഭാഷകനുമായ ശ്രീകുമാർ മുഖത്തലയുടെ അവതാരിക.
There are no reviews yet.
Log in to review this book. Reviews are open to customers who purchased it.