Loading
Inclusive of all taxes · Free delivery on orders over ₹1,000
In stock · Ships in 1–2 working days
കുട്ടികൾക്ക് സന്മാർഗോപദേശങ്ങൾ നൽകുന്ന 60 ഗുണപാഠ കവിതകൾ.
കുട്ടികൾക്ക് സന്മാർഗോപദേശങ്ങൾ നൽകുന്ന 60 ഗുണപാഠ കവിതകളുടെ സമാഹാരമാണ് ഇത്. യുക്തിയും ബുദ്ധിയും ചിന്തയും ഭാവനയും കോർത്തിണക്കിയ താളാത്മകമായ കവിതകൾ. തുളസി കോട്ടുക്കലിന്റെ അവതാരിക . കുട്ടികൾക്ക് നൽകാവുന്ന മികച്ച പുസ്തകമാണ് ചെന്താപ്പൂരിന്റെ ആനമരം
There are no reviews yet.
Log in to review this book. Reviews are open to customers who purchased it.