Loading
Inclusive of all taxes · Free delivery on orders over ₹1,000
In stock · Ships in 1–2 working days
നാളത്തെ ചൊല്ലുകളായി മാറാവുന്ന രസകരമായ ചൊല്ലുകൾ.
മണി എന്ന സമയത്തെയും മണി എന്ന ധനത്തെയും വ്യക്തിയേയും കൂട്ടിയിണക്കി വ്യത്യസ്തമായ രൂപത്തിൽ എഴുതപ്പെട്ട പുതിയ ചൊല്ലുകൾ. നാം നിത്യ ജീവിതത്തിൽ ഉപയോഗിക്കുന്ന എല്ലാ ചൊല്ലുകളും അനുഭവങ്ങളിൽ നിന്ന് രൂപപ്പെട്ടതാണ്. മണിച്ചൊല്ലുകളും അങ്ങനെ തന്നെ. നാളത്തെ ചൊല്ലുകളായി മാറാവുന്ന രസകരമായ ചൊല്ലുകൾ.
There are no reviews yet.
Log in to review this book. Reviews are open to customers who purchased it.