Loading

Contact Info

  • Mon – Sat, 9:30 am – 7:30 pm
  • +91 80865 60829
  • Free shipping on orders over ₹399
Veliyam Rajeev

Author: Veliyam Rajeev

1 book available

കേരളത്തിലെ അറിയപ്പെടുന്ന ഒരു ക്രിമിനൽ അഭിഭാഷകനാണ് വെളിയം കെ.എസ്. രാജീവ്. ഏകദേശം 40 വർഷത്തെ പ്രവൃത്തി പരിചയമുള്ള ഒരു അഭിഭാഷകനാണ് അദ്ദേഹം. നിയമസംബന്ധമായ പുസ്തകങ്ങളും പൊതുസാഹിത്യ കൃതികളും രചിച്ചിട്ടുള്ള അദ്ദേഹം ഒരു ഗ്രന്ഥകാരനും പ്രഭാഷകനും ഡിജിറ്റൽ കണ്ടന്റ് ക്രിയേറ്ററുമാണ്.

കൊട്ടാരക്കര വെളിയത്ത് സ്ഥിതി ചെയ്യുന്ന 'തപോവൻ ഹാപ്പിനസ് വാലി എന്ന ജൈവകൃഷിത്തോട്ടത്തിന്റെ സ്ഥാപകനും ഡയറക്ടറുമാണ്.

1

Books

0

Reviews

Books by Veliyam Rajeev

No books found

No books found

No books match these filters right now.

Browse All Books