അംബേദ്കർ; ബൗദ്ധികവിക്ഷോഭത്തിന്റെ അഗ്നിജ്വാല
Ambedkar
In stock · Ships in 1–2 days
Loading
Suvarnna Yuga Rashmikal
No reviews yetInclusive of all taxes · Free delivery on orders over ₹399
In stock · Ships in 1–2 working days
"വ്യവഹാരമെന്നാൽ മനുഷ്യവ്യവഹാരം അഥവാ ചരിത്രം തന്നെ. ഭാഷയ്ക്ക് വരദാനമായി കൈവന്ന ശ്രദ്ധേയങ്ങളായ ചില രചനകളെ അവയുടെ ചരിത്രപശ്ചാത്തലത്തിൽ പരിശോധിച്ച് ആസ്വദിക്കാനുള്ള എളിയ ശ്രമങ്ങളാണ് സഹൃദയസമക്ഷം പുസ്തകരൂപത്തിൽ അവതരിപ്പിക്കുന്നത്. ഭാഷയ്ക്ക് കൈവന്ന കാവ്യസമ്പത്തിന്റെ ചുരുങ്ങിയ ഒരംശമേ ഈ സമാഹാരത്തിൽ ഉൾപ്പെട്ടിട്ടുള്ളൂ. അർഹിക്കുന്ന അംഗീകാരം കൈവരാതെ നിരവധി കൃതികൾ ആസ്വാദകശ്രദ്ധ കാത്തിരിപ്പുണ്ട്. ചരിത്രവീക്ഷണത്തോടെയുള്ള പഠനങ്ങൾക്ക് അവയും വിധേയമാകട്ടെ എന്ന പ്രാർത്ഥനയോടെ ഈ എളിയ രചനകൾ വായനക്കാർക്കായി സമർപ്പിക്കുന്നു."
There are no reviews yet.
Log in to review this book. Reviews are open to customers who purchased it.