Loading

Contact Info

  • Mon – Sat, 9:30 am – 7:30 pm
  • +91 80865 60829
  • Free shipping on orders over ₹399
Philosophy

ഭാരതീയ തത്വചിന്തയിലെ 6 പദ്ധതികൾ

No reviews yet
₹740 ₹750 You save ₹10 (1%)

Inclusive of all taxes · Free delivery on orders over ₹399

In stock · Ships in 1–2 working days

  • Free deliveryOn orders over ₹399
  • 100% originalBrand-new copies
LanguageMalayalam
BindingPaperback
PublisherSahithya Pravarthaka Co-Operative Society Ltd.
Share this book
About this book

Summary

ന്യായം, യോഗം, സാംഖ്യം, വൈശേഷികം, മീമാംസ, വേദാന്തം എന്നിങ്ങനെ മഹത്തും ബൃഹത്തുമായ ആറ് തത്ത്വജ്ഞാന സരണികളെ ആധികാരികമായി വിലയിരുത്തി ഭാരതീയ ദർശനങ്ങളെപ്പറ്റി മാക്സ് മുള്ളർ നടത്തിയ വിശകലനത്തിന്റെ മലയാളപരിഭാഷയാണിത്.

Max Muller

Max Muller

ലോകപ്രശസ്തനായ ഭാഷാതത്ത്വജ്ഞനും, പൗരസ്ത്യപൈതൃക ഗവേഷകനുമായിരുന്നു മാക്സ് മുള്ളർ എന്നറിയപ്പെട്ടിരുന്ന ജർമൻകാരനായിരുന്ന 'ഫ്രീഡ്റിക് മാക്സ് മുള്ളർ (ഡിസംബർ 6 1823 - ഒക്ടോബർ 28, 1900). പാശ്ചാത്യലോകത്ത് പൌരസ്ത്യ തത്ത്വചിന്തയെക്കുറിച്ചും ഭാരതത്തെക്കുറിച്ചുമുള്ള പഠനങ്ങൾക്ക് തുടക്കമിട്ട വ്യക്തിയെന്ന നിലയിലും മാക്സ് മുള്ളറെ കരുതുന്നവരുണ്ട്.

ഋഗ്വേദത്തിന്റെ സംസ്കൃത വ്യാഖ്യാനവും പഠനങ്ങളും മാക്സ് മുള്ളറെ പ്രശസ്തനാക്കുകയുണ്ടായി.

All books by Max Muller
–

0 verified reviews

  • 5 0
  • 4 0
  • 3 0
  • 2 0
  • 1 0

There are no reviews yet.

Write a review

Log in to review this book. Reviews are open to customers who purchased it.

More by Max Muller

View all