Loading

Contact Info

  • Mon – Sat, 9:30 am – 7:30 pm
  • +91 94470 00000
  • Free shipping on orders over ₹399
M. R. Raghava Varier

Author: M. R. Raghava Varier

0 books available

പഴയ കുറുമ്പ്രനാട്ടിൽ, കൊയിലാണ്ടിക്കടുത്ത്‌ ചേലിയയിലെ മണലിൽ തൃക്കോവിൽ വാരിയത്ത്‌ വീട്ടിൽ 1936-ലാണ് എം.ആർ.രാഘവ വാരിയരുടെ
ജനനം. ഡൽഹിയിലെ ജവഹർലാൽ നെഹ്‌റു സർവ്വകലാശാലയിൽനിന്ന്‌ ചരിത്രത്തിൽ എം.ഫിൽ ഗവേഷണബിരുദവും കോഴിക്കോട്‌
സർവ്വകലാശാലയിൽനിന്ന്‌ സാഹിത്യത്തിൽ പി.എച്ച്‌.ഡി.ബിരുദവും നേടി.

1959 മുതൽ 1972 വരെ ഹൈസ്കൂൾ അദ്ധ്യാപകനായി സേവനം അനുഷ്ഠിച്ച അദ്ദേഹം ഹൈസ്കൂൾ അദ്ധ്യാപകനായിരിക്കെ കാലിക്കറ്റ്‌
സർവ്വകലാശാല ചരിത്രവകുപ്പിൽ അദ്ധ്യാപകനായി പ്രവർത്തനം ആരംഭിച്ചു . ലിപി വിജ്‌ഞ്ഞാനീയം,കേരളചരിത്രം, പ്രാചീനഭാരതചരിത്രം
എന്നിവയാണ് വാരിയരുടെ പ്രധാന പഠനവിഷയങ്ങൾ.

ഇടയ്ക്കൽഗുഹപഠനങ്ങളിലെ ഒരു വിദഗ്ദ്ധനാണിദ്ദേഹം. മലയാളകവിത : ആധുനികതയും പാരമ്പര്യവും എന്ന കൃതിക്ക് 2013-ലെ ഇടശ്ശേരി മെമോറിയൽ അവാർഡ്‌ രാഘവവാരിയർക്കു ലഭിച്ചു.

0

Books

0

Copies sold

0

Reviews

Books by M. R. Raghava Varier

No books found

No books found

No books match these filters right now.

Browse All Books